സ്വഹീഹുൽ ബുഖാരി

السلام عليكم ورحمة الله وبركاته
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ കിതാബുകളുടെ കൂട്ടത്തിൽ  സ്വീകാര്യമായ കിതാബാണ് സ്വഹീഹുൽബുഖാരി എന്ന് എല്ലാവർക്കും അറിയാം .
എന്നാൽ ഞാൻ ഇവിടെ പോസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോ പണ്ട്  കാലത്ത് ബുഖാറയിൽ ബുഖാറി ഇമാമിന്റെ ഫോട്ടോവെച്ച് ഇറക്കിയിട്ടുള്ളതിന്റെ കോപ്പിയാണ് .ബുഖാരി ഇമാമാകട്ടെ ഇസ്ലാമിന്റെ ചിട്ടവട്ടങ്ങൾ അനുസരിച്ച് ജീവിക്കുന്ന ഒരു മഹാൻ .                
                                                                ഇതിൽനിന്ന് നാം പാഠമുൾകൊള്ളണ്ടത് അദ്ധേഹത്തിന്റെ താടിയിൽനിന്നും തലപ്പാവിൽ നിന്നുമാണ് .
അല്ലാഹു സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ  آمين












No comments:

Post a Comment

കഴിയുംവിധം പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു