തലവാചകം കേട്ട് ഞെട്ടരുത് എന്താണ് വസ്തുത എന്ന് നമുക്ക് നോക്കാം .
ലോകംകണ്ട അനിശേദ്യനായ പണ്ഡിതൻ ഹുജജത്തുൽ ഇസ്ലാം അബൂ ഹാമിദിനിൽ ഗസ്സാലി (ابو حامد الغزالي) (റ) തന്റെ പ്രശസ്ഥ ഗ്രന്ഥമായ ഇഹ്യാഉ ഉലൂമിദ്ദീൻ (احياء علوم الدين) ൽ പറയുന്നതയി ബഹുമാനപ്പെട്ട നവവി ഇമാം തന്റെ الأذكار എന്ന കിതാബിൽ രേഖപ്പെടുത്തുന്നു .
ഇമാം ഗസ്സാലി (റ) പറഞ്ഞു : നല്ലകാര്യങ്ങൾ കൊണ്ട് ഭക്ഷണം കഴിക്കുന്ന അവസരത്തിൽ സംസാരിക്കൽ ഭക്ഷണമര്യാദയിൽ പെട്ടതാകുന്നു , അതുകൊണ്ട് ഭക്ഷണവേളയിലും മറ്റും സ്വാലിഹീങ്ങളെ കുറിച്ച് സംസാരിക്കുക .


No comments:
Post a Comment
കഴിയുംവിധം പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു