നമ്മളിൽ പലരും പുതിയ
വാഹനങ്ങളെടുക്കുമ്പോൾ ഒന്നും
ശ്രദ്ധിക്കാറില്ല.
പലരും പലിശയുമായി ബന്ധപ്പെട്ടാണ്
വാഹനമെടുക്കാറ് , കഴിവതും
വാഹനങ്ങളെടുക്കുമ്പോൾ അടവിന്
എടുക്കാതെ റെഡി ക്യാശിന് തന്നെ
എടുക്കാൻ ശ്രമിക്കുക .
ആദ്യമായി ചൊല്ലേണ്ടത് :
പുതിയ വാഹനമെടുത്താൽ ആദ്യം
അതിന്മേൽ കൈവെച്ച് ഇപ്രകാരം
ചൊല്ലുക
വാഹനത്തിൽ കയറിയാൽ :
بِسْمِ اللهِ, الْحَمْدُ لله{سُبْحَانَ اْلَّذِي سَخَّرَ لَنَا هَذَا وَ مَا
كُنَّا لَهُ مُقْرِنِينَ*وَ إِنَّا إِلى رَبِّنَا لَمُنْقَلِبُونَ} " الْحَمْدُ لله,
الْحَمْدُ لله, الْحَمْدُ لله, الله أَكْبَرُ, الله أَكْبَرُ, الله أَكْبَرُ,
سُبْحَانَكَ اللَّهُمَّ إِنّي ظَلَمْتُ نَفْسِي فَاغْفِرْ لِي, فإنّه لا
يَغْفِرُ الذُّنوُبَ إِلا أَنت"
എന്ന ദിക്റ് ചൊല്ലുക .
FOR KEEPING BALANCE :
ചില ആളുകൾ പുതിയ
വാഹനമെടുത്തിട്ടായിരി
ക്കും
ഓടിക്കാൻ പഠിക്കുക .
അങ്ങനെയുള്ള
ആളുകൾക്ക്
ശരിയായ ബാലൻസും
മറ്റും
ലഭിക്കാൻ ഈ ദുആ
ചൊല്ലുക
ഒത്തിരി നിയമ നിർദ്ദേശങ്ങൾ
പാലിക്കുന്ന നമ്മൾ ദീനിന്റെ
നിയമങ്ങൾ പാലിക്കുന്നില്ല .
ഇത് മിക്ക
വാഹനാപകടങ്ങൾക്കും
കാരണമാകുന്നു .
ദീനിന്റെ നിയമങ്ങൾ ജീവിതത്തിൽ പകർത്താൻ നാഥൻ തൗഫീഖ് നൽകട്ടെ آمين



No comments:
Post a Comment
കഴിയുംവിധം പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു