മുജാഹിദുകളോട് സലാം പറയലും മടക്കലും !!!


നമ്മിൽ പലർക്കുമുള്ള ഒരു സംശയമാണ് മുജാഹിദ് പോലോത്ത പുത്തൻ വാദികളോട് സലാം പറയാമോ ?, ഇനി പറഞ്ഞാൽ മടക്കാമോ ? . എന്താണിതിന്റെ നിജസ്ഥിതി എന്നത് പ്രമാണങ്ങളിലൂടെ നമുക്ക് നോക്കാം.

                ബഹുമാനപ്പെട്ട വിജ്ഞാന രാജാവ് ഇമാം ശാഫീ (റ) വിന്റെ ശിശ്യനായ ഇമാം നവവി (റ) തന്റെ الأذكار
എന്ന കിതാബിൽ 228 ആം പേജിൽ പുത്തൻവാദികളോടും , വലിയ ദോശങ്ങൾ ചെയ്ത് തൗബ ചെയ്യാത്തവരോടും സലാം പറയുന്നത് സമ്പന്ധിച്ചും , അവർ പറഞ്ഞാൽ മടക്കുന്നതിനെ സമ്പന്ധിച്ചും ബഹുമാനപ്പെട്ട ബുഖാരി ഇമാമിന്റെയും , മറ്റു ഉലമാക്കളുടെയും നിലപാട് വ്യക്തമാക്കുന്നു .



പുത്തൻ വാദികളോടും , വലിയ തെറ്റ് ചെയ്ത് തൗബ ചെയ്യാത്തവരോടും സലാം പറയാതിരിക്കലും , പറഞ്ഞാൽ മടക്കാതിരിക്കലും അത്യാവുശ്യമാണ് . ഇപ്രകാരം ഇമാം ബുഖാരി (റ) വും , മറ്റു ഉലമാക്കളും പറഞ്ഞിരിക്കുന്നു .



No comments:

Post a Comment

കഴിയുംവിധം പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു